ക്യാരറ്റിൻറെ ദോശഫലങ്ങൾ; defects of eating carrots more Malayalam

Updated: Oct 20, 2020


ഉയർന്ന പോഷകഗുണങ്ങളുള്ള ഒരു റൂട്ട് പച്ചക്കറിയാണ് ക്യാരറ്റ്. സാധാരണ ഭക്ഷണത്തിനുവേണ്ടിയും പാനീയമായും ഉപയോഗിക്കപ്പെടുന്ന ക്യാരറ്റിന് നിരവധി ഗുണങ്ങൾ ഉണ്ട്. കാഴ്ചശക്തി വർദ്ധനവ്, ഭാരം കുറയൽ, ക്യാൻസർ തടയൽ മുടി വളർച്ച കൂട്ടൽ, മുടി കൊഴിച്ചിൽ തടയൽ, ചർമ്മ സംരക്ഷണം എന്നിങ്ങനെ തുടങ്ങി നിരവധി സംഭാവനകൾ ക്യാരറ്റ് നൽകും. എന്നാൽ അധികമാരും അറിയാത്ത ചില മാരക പ്രശ്ന ങ്ങൾ ക്യാരറ്റിലുണ്ട്. ദിവസവും അമിതമായി ക്യാരറ്റ് കഴിക്കലിലൂടെ ചില മാരക രോഗങ്ങൾ വഴി മരണം വരെ സംഭവിച്ചേക്കാം എന്ന് പഠനങ്ങൾ പറയുന്നു.


വലിയ അളവിൽ ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് ചർമ്മം മഞ്ഞനിറം ആകുന്നതിനും പല്ലുകൾ ക്ഷയിക്കുന്നതിനും കാരണമാകും. അലർജി അസുഖങ്ങൾ ഉള്ളവർക്ക് ക്യാരറ്റും അലർജിയുണ്ടാക്കും.

ഓറഞ്ച് നിറത്തിലുള്ള ക്യാരറ്റ് കരോടീനിന്റെ ഉറവിടമാണ്. അതിനാൽ അമിതമായി ഭക്ഷിച്ചാൽ ശരീരം മുഴുവൻ ഓറഞ്ച് നിറമായി കരോ ടിനോസിസ് പ്രതിഭാസത്തിന് കാരണമാകും.അതുപോലെ digestive system അസന്തുലിതമാകുന്നതിനും കാരണമാകും. കുട്ടികൾക്ക് കൂടുതൽ ക്യാരറ്റ് തിന്നുന്നത് നല്ലതേയല്ല

കൂടുതൽ എന്ന് പറഞ്ഞാൽ ദിവസവും നാലോ അഞ്ചോ മീഡിയം ക്യാരറ്റ് തിന്നുന്നതിൽ കുഴപ്പമില്ല. ഒരു ക്യാരറ്റിൽ നാല് മില്ലിഗ്രാം ബീറ്റാ കരോടിൻ ഉണ്ട്. ദിവസവും 20 മില്ലിഗ്രാമിലേറെ ബീറ്റാ കരോട്ടിൻ കഴിച്ചാൽ ഈ അപകടങ്ങൾക്ക് കാരണമായേക്കാം. അതിനാൽ പത്ത് ക്യാരക്ടറുകൾ അല്ലെങ്കിൽ അഞ്ച് വലിയ ക്യാരറ്റ്കൾ ദിവസവും തിന്നാൽ തന്നെ ഈ അപകടങ്ങൾ വിളിച്ചുവരുത്തും.അതിനാൽ ക്യാരററ് അമിതമായി തിന്നുന്നവർ സൂക്ഷിക്കുക........

2 comments
  • Facebook
  • Twitter
  • LinkedIn

Thank you