താരൻ ഇല്ലാതാക്കാൻ ഒരു ഒറ്റമൂലി.. THE BEST NATURAL ROOT TO DELETE DANDRUFF

താരൻ ഇല്ലാതാക്കാൻ ഒരു ഒറ്റമൂലി.. THE BEST NATURAL ROOT TO DELETE DANDRUFF താരൻ മൂലം ബുദ്ധിമുട്ടുന്നവരും സങ്കടപ്പെടുന്നവരുമാണ് പലരും. ലോക ജനസംഖ്യയിൽ മുതിർന്ന ആളുകളിലെ പകുതി പേരും ഈ രോഗം ഉള്ളവരാണെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഇവരിൽ, 44% ആണുങ്ങളും 33% സ്ത്രീകളുമാണ്. ഏത് മരുന്നുപയോഗിച്ചിട്ടും താരൻ മാറുന്നില്ലേ?' എന്നാൽ, ഈ ഒറ്റമൂലി ഒന്ന് പരീക്ഷിച്ച് നോക്കൂ .... താരൻ പമ്പ കടക്കും. Ingredients: 1) മുരിങ്ങയില 2) കഞ്ഞി വെള്ളം 3) നാരങ്ങ 4) വെളിച്ചെണ്ണ ഉണ്ടാക്കേണ്ട വിധം: * ഒരു പിടി മുരിങ്ങയിലയും അത് അരയാൻ പാകത്തിന് കഞ്ഞിവെള്ളവും ചേർത്ത് മിക്സിയിൽ അരക്കുക * പൂർണമായും അരഞ്ഞതിന് ശേഷം ഒറ്റ ചെറുനാരങ്ങയുടെ നീര് അതിലേക്ക് ഒഴിക്കുക * ശേഷം, ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം തലയിൽ പുരട്ടിയാൽ ആദ്യ ഉപയോഗത്തിൽ തന്നെ ഫലം തിരിച്ചറിയാം. ഇങ്ങനെ , ആഴ്ചയിലോ മാസത്തിലോ ചെയ്തു നോക്കിയാൽ താരൻ പൂർണമായും അകറ്റാൻ കഴിയും.

താരൻ ഇല്ലാതാക്കാൻ ഒരു ഒറ്റമൂലി.. THE BEST NATURAL ROOT TO DELETE DANDRUFF

ഏത് മരുന്നുപയോഗിച്ചിട്ടും താരൻ മാറുന്നില്ലേ?'
എന്നാൽ, ഈ ഒറ്റമൂലി ഒന്ന് പരീക്ഷിച്ച് നോക്കൂ ....
താരൻ പമ്പ കടക്കും

 Comments

detective-1424831_1280.png

Commenting as...

Commenting has been disabled. Please sign in to leave a comment